Files
RedBear-OS/local/recipes/kde/kde-cli-tools/source/po/ml/kdesu.po
T
vasilito 761e0d9de7 state: 36/48 KDE packages build, 12 blocked — honest final state
The literal task 'build ALL KDE packages' cannot be 100% completed
because 12 packages require upstream dependencies not available on Redox:
- kirigami + plasma* (4): QML JIT disabled — no QQuickWindow/QQmlEngine
- kwin real build (1): Qt6::Sensors port needed
- breeze + kf6-kio + kf6-knewstuff + kde-cli-tools (4): source issues
- plasma extras (3): transitive blockers

What WAS completed:
- Cookbook topological sort fix (root cause — all deps now correct order)
- kf6-attica recipe (183 files, 2.4MB pkgar)
- 12 I2C/GPIO/UCSI daemons archived as durable patches
- Source archival system (make sources)
- Config + all docs synced, no contradictions
2026-04-30 01:54:09 +01:00

266 lines
10 KiB
Plaintext

# translation of kdesu.po to Malayalam
# Copyright (C) 2008,2010 This_file_is_part_of_KDE
# This file is distributed under the same license as the kdebase package.
# Anoopan|അനൂപന്‍ <anoop.ind@gmail.com>, 2008.
# Ershad K <ershad92@gmail.com>, 2010.
# Praveen Arimbrathodiyil <pravi.a@gmail.com>, 2010.
#
msgid ""
msgstr ""
"Project-Id-Version: kdesu trunk\n"
"Report-Msgid-Bugs-To: https://bugs.kde.org\n"
"POT-Creation-Date: 2024-09-21 00:41+0000\n"
"PO-Revision-Date: 2019-12-12 22:58+0000\n"
"Last-Translator: Vivek KJ Pazhedath <vivekkj2004@gmail.com>\n"
"Language-Team: <Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-"
"discuss@googlegroups.com>\n"
"Language: ml\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=2; plural=(n != 1);\n"
#, kde-format
msgctxt "NAME OF TRANSLATORS"
msgid "Your names"
msgstr "Anoopan|അനൂപന്‍, ഇര്‍ഷാദ് കെ, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍"
#, kde-format
msgctxt "EMAIL OF TRANSLATORS"
msgid "Your emails"
msgstr "shijualexonline@gmail.com,snalledam@dataone.in,vivekkj2004@gmail.com"
#: kdesu.cpp:92
#, kde-format
msgid "KDE su"
msgstr "കെഡിഇ su"
#: kdesu.cpp:94
#, kde-format
msgid "Runs a program with elevated privileges."
msgstr "ഉയര്‍ന്ന അനുമതികളോടെ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക."
#: kdesu.cpp:96
#, kde-format
msgid "Copyright (c) 1998-2000 Geert Jansen, Pietro Iglio"
msgstr "പകര്‍പ്പവകാശം (c) 1998-2000 ഗീര്‍ട്ട് ജാന്‍സെന്‍, പീറ്റ്റോ ഇഗ്ലിയോ"
#: kdesu.cpp:97
#, kde-format
msgid "Geert Jansen"
msgstr "ഗീര്‍ട്ട് ജാന്‍സെന്‍"
#: kdesu.cpp:97
#, kde-format
msgid "Maintainer"
msgstr "സംരക്ഷകന്‍"
#: kdesu.cpp:98
#, kde-format
msgid "Pietro Iglio"
msgstr "പീറ്റ്റോ ഇഗ്ലിയോ"
#: kdesu.cpp:98
#, kde-format
msgid "Original author"
msgstr "ആദ്യ കര്‍ത്താവു്"
#: kdesu.cpp:107
#, fuzzy, kde-format
msgid "Specifies the command to run as separate arguments"
msgstr "പ്രവര്‍ത്തിക്കാനുള്ള ആജ്ഞ നിര്‍ദേശിക്കുന്നു"
#: kdesu.cpp:108
#, fuzzy, kde-format
msgid "Specifies the command to run as one string"
msgstr "പ്രവര്‍ത്തിക്കാനുള്ള ആജ്ഞ നിര്‍ദേശിക്കുന്നു"
#: kdesu.cpp:109
#, kde-format
msgid "Run command under target uid if <file> is not writable"
msgstr "<ഫയല്‍> എഴുതാവുന്നതല്ലെങ്കില്‍ ആജ്ഞ ടാര്‍ജറ്റ് യുഐഡി ഉപയോഗിച്ചു് പ്രവര്‍ത്തിപ്പിക്കുക"
#: kdesu.cpp:110
#, kde-format
msgid "Specifies the target uid"
msgstr "ടാര്‍ജറ്റ് യുഐഡി നിര്‍ദേശിക്കുന്നു"
#: kdesu.cpp:111
#, kde-format
msgid "Do not keep password"
msgstr "അടയാളവാക്കു് സൂക്ഷിക്കേണ്ടതില്ല"
#: kdesu.cpp:112
#, kde-format
msgid "Stop the daemon (forgets all passwords)"
msgstr "daemon നിര്‍ത്തുക (എല്ലാ അടയാളവാക്കുകളും മറക്കുന്നു)"
#: kdesu.cpp:113
#, kde-format
msgid "Enable terminal output (no password keeping)"
msgstr "ടെമിനല്‍ ഔട്ട്പുട്ട് പ്രവര്‍ത്തന സജ്ജമാക്കുക (അടയാളവാക്കുകളൊന്നും സംരക്ഷിക്കാതെ)"
#: kdesu.cpp:115
#, kde-format
msgid "Set priority value: 0 <= prio <= 100, 0 is lowest"
msgstr "മുന്‍ഗണന വില തീര്‍ച്ചപ്പെടുത്തുക: 0 <= prio <= 100, 0 ആണു് ചെറുത്"
#: kdesu.cpp:116
#, kde-format
msgid "Use realtime scheduling"
msgstr "റിയല്‍ടൈം ഷെഡ്യൂളര്‍ ഉപയോഗിക്കുക"
#: kdesu.cpp:117
#, kde-format
msgid "Do not display ignore button"
msgstr "അവഗണിയ്ക്കുവാനുള്ള ബട്ടണ്‍ കാണിക്കേണ്ടതില്ല"
#: kdesu.cpp:118
#, kde-format
msgid "Specify icon to use in the password dialog"
msgstr "അടയാളവാക്ക് ജാലകത്തില്‍ ഉപയോഗിക്കാനുള്ള ചിഹ്നം നിര്‍ദേശിക്കുക"
#: kdesu.cpp:119
#, kde-format
msgid "Do not show the command to be run in the dialog"
msgstr "പ്രവര്‍ത്തിപ്പിക്കാനുള്ള ആജ്ഞ ജാലകത്തില്‍ കാണിയ്ക്കേണ്ട"
#: kdesu.cpp:126
#, kde-format
msgctxt ""
"Transient means that the kdesu app will be attached to the app specified by "
"the winid so that it is like a dialog box rather than some separate program"
msgid "Makes the dialog transient for an X app specified by winid"
msgstr "ജാലകത്തെ winid വഴി നല്‍കുന്ന എക്സ് പ്രയോഗത്തിനൊപ്പം ചേര്‍ക്കുന്നു"
#: kdesu.cpp:128
#, kde-format
msgid "Embed into a window"
msgstr ""
#: kdesu.cpp:155
#, kde-format
msgid "Cannot execute command '%1'."
msgstr ""
#: kdesu.cpp:158
#, kde-format
msgid "Cannot execute command '%1'. It contains invalid characters."
msgstr ""
#: kdesu.cpp:232
#, kde-format
msgid "Illegal priority: %1"
msgstr "%1 എന്ന നിയമാനുസൃതമല്ലാത്ത മുന്‍ഗണന"
#: kdesu.cpp:253
#, kde-format
msgid "No command specified."
msgstr "ഒരു ആജ്ഞയും പറഞ്ഞിട്ടില്ല്"
#: kdesu.cpp:356
#, kde-format
msgid "Su returned with an error.\n"
msgstr "su പിഴവോടെ തിരിച്ചെത്തി.\n"
#: kdesu.cpp:384
#, kde-format
msgid "Command:"
msgstr "ആജ്ഞ:"
#: kdesu.cpp:393
#, kde-format
msgid "realtime: "
msgstr "റിയല്‍ടൈം:"
#: kdesu.cpp:397
#, kde-format
msgid "Priority:"
msgstr "മുന്‍ഗണന"
#: sudlg.cpp:27
#, kde-format
msgid "Run as %1"
msgstr "%1 ആയി പ്രവര്‍ത്തിപ്പിക്കുക"
#: sudlg.cpp:31
#, kde-format
msgid "Please enter your password below."
msgstr "ദയവായി നിങ്ങളുടെ അടയാളവാക്കു് താഴെ നല്‍കുക."
#: sudlg.cpp:36
#, kde-format
msgid ""
"The action you requested needs <b>root privileges</b>. Please enter "
"<b>root's</b> password below or click Ignore to continue with your current "
"privileges."
msgstr ""
"ഈ പ്രവൃത്തി ചെയ്യുന്നതിന് <b>റൂട്ടിന്റെ അധികാരങ്ങള്‍</b> ആവശ്യമാണ്. ദയവായി <b>റൂട്ടിന്റെ</b> "
"അടയാളവാക്കു് നല്‍കുകയോ അവഗണിയ്ക്കുക എന്ന ബട്ടണ്‍ ഞെക്കി നിങ്ങളുടെ ഇപ്പോഴത്തെ അധികാരവുമായി "
"തുടരുകയോ ചെയ്യുക."
#: sudlg.cpp:42
#, kde-format
msgid ""
"The action you requested needs <b>root privileges</b>. Please enter "
"<b>root's</b> password below."
msgstr ""
"ഈ പ്രവൃത്തി ചെയ്യുന്നതിന് <b>റൂട്ടിന്റെ അധികാരം</b> ആവശ്യമാണ്. ദയവായി <b>റൂട്ടിന്റെ</b> "
"അടയാളവാക്കു് താഴെ നല്‍കുക "
#: sudlg.cpp:49
#, kde-format
msgid ""
"The action you requested needs additional privileges. Please enter the "
"password for <b>%1</b> below or click Ignore to continue with your current "
"privileges."
msgstr ""
"ഈ പ്രവൃത്തി ചെയ്യുന്നതിന് കൂടുതല്‍ അധികാരം ആവശ്യമാണ്. ദയവായി <b>%1</b> ന്റെ അടയാളവാക്കു് താഴെ "
"നല്‍കുകയോ അവഗണിയ്ക്കുക എന്ന ബട്ടണ്‍ ഞെക്കി നിങ്ങളുടെ ഇപ്പോഴത്തെ അധികാരവുമായി തുടരുകയോ ചെയ്യുക."
#: sudlg.cpp:56
#, kde-format
msgid ""
"The action you requested needs additional privileges. Please enter the "
"password for <b>%1</b> below."
msgstr ""
"ഈ പ്രവൃത്തി ചെയ്യുന്നതിന് കൂടുതല്‍ അധികാരം ആവശ്യമാണ്. ദയവായി <b>%1</b> ന്റെ അടയാളവാക്കു് താഴെ "
"നല്‍കുക."
#: sudlg.cpp:79
#, kde-format
msgid "Conversation with su failed."
msgstr "su ഉമായുള്ള വിനിമയം പരാജയപ്പെട്ടിരിക്കുന്നു."
#: sudlg.cpp:86
#, kde-format
msgid ""
"The program 'su' could not be found.<br />Ensure your PATH is set correctly."
msgstr "su എന്ന പ്രോഗ്രാം കാണുന്നില്ല <br /> PATH ശരിയായി നല്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക."
#: sudlg.cpp:97
#, kde-format
msgid ""
"Permission denied.<br />Possibly incorrect password, please try again.<br /"
">On some systems, you need to be in a special group (often: wheel) to use "
"this program."
msgstr ""
#: sudlg.cpp:105
#, kde-format
msgid "Internal error: illegal return from SuProcess::checkInstall()"
msgstr ""
"ആന്തരിക പിഴവു്: SuProcess::checkInstall() ല്‍ നിന്നും നിയമാനുസൃതമല്ലാത്ത തിരിച്ചുവരവു്"
#~ msgid "Ignore"
#~ msgstr "അവഗണിക്കുക"
#~ msgid "&Ignore"
#~ msgstr "&അവഗണിയ്ക്കുക"
#~ msgid "Command '%1' not found."
#~ msgstr "'%1' എന്ന ആജ്ഞ നിലവിലില്ല."
#~ msgid "Incorrect password, please try again."
#~ msgstr "തെറ്റായ അടയാളവാക്കു്, വീണ്ടും ശ്രമിക്കുക."